ചരമം: കൊടുവള്ളി മദ്‌റസ ബസാര്‍ ഒ കെ ഉമര്‍ ഹാജി

Posted on: August 15, 2014 11:51 pm | Last updated: August 16, 2014 at 6:04 pm
SHARE

obit - omar hajiകൊടുവള്ളി: മദ്‌റസാബസാര്‍ ഒറ്റക്കണ്ടത്തില്‍ ഒ കെ ഉമര്‍ ഹാജി (86) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുല്‍ കരീം, മുഹമ്മദ് അലി (ദുബൈ), അബ്ദുസ്സലാം, അബ്ദുല്‍ സത്താര്‍ (ഇരുവരും റിയാദ്), അബ്ദുല്‍ ജലീല്‍, ഫാത്തിമ, ആമിന, സൗദ, ഹാജറ. മരുമക്കള്‍: കോയക്കുട്ടി കൊടുവള്ളി, അബ്ദുര്‍റഹ്മാന്‍ കരുവംപൊയില്‍, അബൂബക്കര്‍ മാസ്റ്റര്‍ നരിക്കുനി. അഷ്‌റഫ് കൊടുവള്ളി. മയ്യിത്ത് നിസ്‌ക്കാരം ശനിയാഴ്ച രാവിലെ 9.30ന് മദ്‌റസാ ബസാര്‍ ജുമുഅ മസ്ജിദില്‍.

LEAVE A REPLY

Please enter your comment!
Please enter your name here