Connect with us

Kerala

ബിജെപി നിലപാടിനോട് യോജിക്കുന്നവരോട് കൂട്ടുകൂടും: വി മുരളീധരന്‍

Published

|

Last Updated

തൃശൂര്‍: ബിജെപി നിലപാടിനോട് യോജിച്ച് സഖ്യത്തിനു തയ്യാറാകുന്നവരോട് എതിര്‍പ്പില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. കേരളത്തലില്‍ അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ സംഭവിക്കുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.