Connect with us

Gulf

റോഡ് അപകടങ്ങളില്‍ ദുബൈയില്‍ മരിച്ചത് 60 പേര്‍

Published

|

Last Updated

ദുബൈ: 2014ന്റെ ആദ്യ ആറു മാസങ്ങളില്‍ ദുബൈയില്‍ വാഹനാപകടങ്ങളില്‍ 90 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 1,356 വാഹനാപകടങ്ങളിലായാണ് ഇത്രയും പേര്‍ക്ക് ജീവന്‍ നഷ്ടമായത്. 166 അപകടങ്ങള്‍ക്ക് കാരണക്കാരായത് പാക്കിസ്ഥാനി ഡ്രൈവര്‍മാരാണ്. അപകടത്തിന് കാരണമായവരില്‍ രണ്ടാം സ്ഥാനം സ്വദേശികള്‍ക്കും മൂന്നാം സ്ഥാനം ഇന്ത്യക്കാര്‍ക്കുമാണ്.

Latest