Connect with us

Kerala

വെഞ്ഞാറമൂട് ശശി ആര്‍എസ്പിയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് തരംതാഴ്ത്തിയ വെഞ്ഞാറമൂട് ശശി ആര്‍എസ്പിയില്‍ ചേരാന്‍ ധാരയായതായി. ഷിബു ബേബി ജോണുമായി ശശി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ശശി ആര്‍എസ്പിയില്‍ ചേരാന്‍ ധാരണയായ വിവരം പുറത്തുവന്നത്. ശശിയെ ആര്‍എസ്പിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഷിബുബേബി ജോണ്‍ പറഞ്ഞു. പാര്‍ട്ടിയിലെ മറ്റു അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് ശശി പ്രതികരിച്ചു.

Latest