Connect with us

Kerala

ബാര്‍ ലൈസന്‍സ് വിഷയം ഏകോപന സമിതിക്ക്

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ്വിഷയം സര്‍ക്കാര്‍-കെപിസിസി ഏകോപന സമിതിയുടെ തീരുമാനത്തിന് വിട്ടു. 13ന് ചേരുന്ന യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അറിയിച്ചു. അതേസമയം ബാറുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം അറിയിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയം നാളെ അവസാനിക്കും.

കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും രണ്ടു തട്ടിലായതാണ് തീരുമാനം വൈകുന്നതിന് കാരണം.

---- facebook comment plugin here -----

Latest