Connect with us

Kerala

മാധ്യമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഞങ്ങളൊക്കെ രാഷ്ട്രീയത്തില്‍ വന്ന സമയത്ത് മാധ്യമ വാര്‍ത്തകള്‍ക്ക് ഉടമകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകള്‍ക്ക് യാതൊരു ഉറപ്പുമില്ല. അറിയുന്നു, കേള്‍ക്കുന്നു എന്ന തരത്തില്‍ ഉടമകളില്ലാത്ത വാര്‍ത്തകളാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇത്തരത്തില്‍ മാധ്യമങ്ങള്‍ തന്നെ വാര്‍ത്തകളുടെ വിശ്വാസ്യത ഇല്ലാതാക്കി എന്നു പറയുന്ന പോസ്റ്റ് നിങ്ങള്‍ക്കിതു നിര്‍ത്താറായില്ലേ എന്നു ചോദിച്ചാണ് അവസാനിപ്പിക്കുന്നത്.

---- facebook comment plugin here -----

Latest