കോഴിക്കോട് കുടിവെള്ള പൈപ്പ് പൊട്ടിത്തെറിച്ചു

Posted on: August 6, 2014 1:46 pm | Last updated: August 8, 2014 at 2:05 am

road blastകോഴിക്കോട്: ചേവരമ്പലത്ത് കുടിവെള്ള പൈപ്പ് പൊട്ടിത്തെറിച്ചു. അടുത്തിടെ മാറ്റി സ്ഥാപിച്ച പൈപ്പാണ് പൊട്ടിത്തെറിച്ചത്. എയര്‍ ബ്ലോക്കാണ് പൊട്ടിത്തെറിക്ക് കാരണം എന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്. പൊട്ടിത്തെറിയില്‍ റോഡ് പൂര്‍ണമായി തകര്‍ന്നു. നഗരത്തിേലക്കുള്ള കുടിവെള്ള വിതരണം നിലച്ചു. ഇതു വഴിയുള്ള ഗതാഗം ഭാഗികമായി നിര്‍ത്തിവച്ചു.