Connect with us

National

അര്‍ജുന അവാര്‍ഡിനുള്ള സാധ്യതാ പട്ടികയായി

Published

|

Last Updated

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡിനുള്ള സാധ്യതാപട്ടികയായി. വോളിബോള്‍ താരം ടോം ജോസഫ് വീണ്ടും സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചു. ടിന്റു ലൂക്ക, ബോബി അലോഷ്യസ്, മയൂഖ ജോണി, ബെറ്റി ജോസഫ്, ഗീതു അന്ന ജോസ്, എം എ പ്രജുഷ, ഒ പി ജെയ്ഷ, വി ദിജു, വിദ്യ പിള്ള തുടങ്ങിയവരാണ് പട്ടികയിലുള്ള മറ്റു മലയാളികള്‍.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍നായകന്‍ കപില്‍ ദേവാണ് പുരസ്‌കാര നിര്‍ണയ സമിതി ചെയര്‍മാന്‍. അഞ്ജു ബോബി ജോര്‍ജും സമിതിയിലുണ്ട്.

Latest