Connect with us

Kerala

വിദ്യാഭ്യാസ മന്ത്രിയെ എസ്എഫ്‌ഐ തടഞ്ഞു

Published

|

Last Updated

കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിനെതിരെ എസ്എഫ്‌ഐ പ്രതിഷേധം. മന്ത്രിക്കു നേരെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കോഴിക്കോട് യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി. വിദ്യാഭ്യാസ വകുപ്പിന്റെ അഴിമതിക്കെതിരെ മന്ത്രിക്കെതിരെ പ്രതിഷേധത്തിന് എസ്എഫ്‌ഐ ആഹ്വാനം ചെയ്തിരുന്നു. മലബാര്‍ ചേംബര്‍ ബില്‍ഡിങിനു സമീപം റോഡിലാണ് മന്ത്രിയെ തടഞ്ഞത്.

Latest