കോമണ്‍വെല്‍ത്ത്: സ്വകാഷ് വനിതാ ഡബിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം

Posted on: August 2, 2014 9:16 pm | Last updated: August 2, 2014 at 9:16 pm
SHARE

deepika-joshnaഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനാലാം സ്വര്‍ണം സമ്മാനിച്ച് സ്വകാഷ് ടീം. സ്‌ക്വാഷ് വനിതാ ഡബിള്‍സില്‍ ദീപിക പള്ളിക്കല്‍ജോഷ്‌ന ചിന്നപ്പ ടീമാണ് സ്വര്‍ണം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഇന്ന് ഒരു വെള്ളികൂടി നേടി. വനിതകളുടെ ലൈറ്റ് വെയ്റ്റ് ബോക്‌സിംഗില്‍ എല്‍ ദേവിയാണ് വെള്ളി നേടിയത്. ഫൈനലില്‍ ഓസ്‌ട്രേലിയയുടെ ഷെല്ലി വാട്‌സനെയാണ് ദേവി തോല്‍പ്പിച്ചത്.