Connect with us

Idukki

തൊടുപുഴയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

Published

|

Last Updated

തൊടുപുഴ: ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചാലാശേരി സ്വദേശികളായ അജ്മല്‍, അഷ്‌റഫ് എന്നിവരാണ് മരിച്ചത്. തൊടുപുഴക്ക് സമീപം ആലക്കോട് ജംഗ്ഷനില്‍ രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.