Connect with us

Kerala

ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

Published

|

Last Updated

തൃശൂര്‍: കൊടകരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വാസുപരം കുട്ടിപ്പറമ്പില്‍ സുരേഷ് ബാബു, ഭാര്യ സജില, മകള്‍ ദൃശ്യ എന്നിവരാണ് മരിച്ചത്. മകന്‍ ആദര്‍ശിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണകാരണം അറിവായിട്ടില്ല. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.

---- facebook comment plugin here -----

Latest