Connect with us

International

ഗാസയില്‍ രണ്ട് മണിക്കൂര്‍ വെടിനിര്‍ത്തല്‍

Published

|

Last Updated

ഗാസ: രണ്ട് മണിക്കൂര്‍ വെടിനിര്‍ത്താന്‍ ഇസ്രായേല്‍ തീരുമാനിച്ചു. ഗാസയിലേക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്നതിനാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍.

Latest