Connect with us

National

മഅദനിക്ക് ടെലിഫോണ്‍ വഴി ഭീഷണിസന്ദേശം

Published

|

Last Updated

ബംഗളൂരു: ബംഗളൂരുവിലെ സൗഖ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅദനിക്ക് ടെലിഫോണ്‍ വഴി ഭീഷണിസന്ദേശം. ആശുപത്രിയിലെ ഫോണിലേക്കാണ് കന്നഡ കലര്‍ന്ന മലയാളത്തില്‍ ഭീഷണിയെത്തിയത്. മഅദനി വെടിവെച്ചു കൊല്ലേണ്ട ആളാണെന്നായിരുന്നു സന്ദേശം. ഫോണ്‍ കോള്‍ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരാഴ്ച മുമ്പാണ് ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅദനി ജാമ്യത്തിലിറങ്ങിയത്. തുടര്‍ന്ന് സൗഖ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest