മൂന്ന് മൊബൈല്‍ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Posted on: July 1, 2014 4:33 pm | Last updated: July 2, 2014 at 8:17 am

ramesh chennnithalaതിരുവനന്തപുരം:സംസ്ഥാനത്ത് മൂന്ന് മൊബൈല്‍ പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കും .പാലക്കാട്,വയനാട്,കാസര്‍കോട് എന്നീവിടങ്ങളിലാണ് പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നത്.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇതു സംബന്ധിച്ച ഫയലില്‍ ഒപ്പുവെച്ചു.