Connect with us

National

ബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണന്‍ രാജിവെച്ചു

Published

|

Last Updated

കൊല്‍ക്കത്ത:പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം കെ  നാരായണന്‍ രാജിവച്ചു.കേന്ദ്ര സര്‍ക്കാര്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാര്‍ രാജിവയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം വിവാദമായിരുന്നു.അഗസ്റ്റവെസ്റ്റ് ലാന്റ് കേസില്‍ കഴിഞ്ഞ ആഴ്ച എം കെ നാരായണനെ സിബിഐ ചോദ്യം ചെയ്തിരുന്നു.ഇതും രാജിക്കു കാരണമായെന്നാണ് റിപ്പോര്‍ട്ട്.ബംഗാള്‍ ഗവര്‍ണറാകുന്നതിന് മുമ്പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു എം കെ നാരായണന്‍.