Connect with us

Kerala

ഊര്‍മിളാ ദേവിക്ക് മോഡല്‍ സ്‌കൂളിലേക്ക് സ്ഥലം മാറ്റം

Published

|

Last Updated

തിരുവനന്തപുരം:കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നിന്ന് സ്ഥലം മാറ്റിയ പ്രധാനാധ്യാപിക ഊര്‍മിളാ ദേവിക്ക് നഗരത്തിലെത്തന്നെ സ്‌കൂളില്‍ നിയമനം.തിരുവനന്തപുരം നഗരത്തിലെ മോഡല്‍ സ്‌കൂളിലേക്കാണ് മാറ്റിയത്.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം.ആറ്റിങ്ങല്‍ അയിലം സ്‌കൂളിലേക്ക് സ്ഥലം മാറ്റിയത് വിവാദമായിരുന്നു.ഇതിനെതിരെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.ഇത് പരിഗണിച്ചാണ് നടപടി.