Connect with us

Kerala

രോഗിയെ കഴുത്ത് ഞെരിച്ച് കൊന്നു

Published

|

Last Updated

കോഴിക്കോട്:കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിയെ കഴുത്തില്‍ മുണ്ട് മുറുക്കി കൊന്നു.മലപ്പുറം മമ്പാട് സ്വദേശി സിദ്ദീഖ് (46)ആണ് മരിച്ചത്. സെല്ലില്‍ കൂടെയുണ്ടായിരുന്നയാളാണ് ആക്രമിച്ചത്.