Connect with us

Kerala

ബാര്‍ ലൈസന്‍സ്:സര്‍ക്കാറിന് കത്ത് നല്‍കിയിട്ടില്ലെന്ന് സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം:അടച്ചുപൂട്ടിയ നിലവാരമില്ലാത്ത 418 ബാറുകള്‍ തുറക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിന് കത്തയച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.ബാറുകള്‍ തുറക്കരുതെന്നാണ് ജനവികാരം.സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമുണ്ടാവുമെന്നും സുധീരന്‍ വ്യക്തമാക്കി.