Connect with us

National

കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തും

Published

|

Last Updated

ന്യൂഡല്‍ഹി:കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചു.ഡിസംബര്‍ മുതല്‍ അടുത്ത വര്‍ഷം ജൂലൈ വരെ അഞ്ച് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുക.താഴെ തലം മുതല്‍ തെരഞ്ഞെടുപ്പ് നടത്തും.എഐസിസില ജനറല്‍ സെക്രട്ടറി ജനാര്‍ദനന്‍ ദ്വിവേദി തെരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ക്ക് കത്തയച്ചിട്ടുണ്ട്.അംഗത്വ വിതരണം ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കണം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ വന്‍ അഴിച്ചുപണിയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

---- facebook comment plugin here -----

Latest