Connect with us

Kerala

സര്‍ക്കാറിന് അധ്യാപികയോട് പ്രതികാര മനോഭാവമില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം; കോട്ടണ്‍ഹില്‍ സ്‌കൂളില്‍ സ്ഥലം മാറ്റത്തിനു വിധേയയായ പ്രധാനാധ്യാപിക ഊര്‍മ്മിളാ ദേവിയോട്് പ്രതികാര മനോഭാവമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിദ്യാഭ്യാസ മന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ എത്രയും വേഗത്തില്‍ നടപടിയെടുക്കുമെന്നും നിയമപരമായിട്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest