Connect with us

National

പെട്രോള്‍ വില നിയന്ത്രണത്തിന് കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: പെട്രോളിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതോടെ പെട്രോള്‍ വില ലിറ്ററിന് രണ്ട് രൂപ വരെ കൂറഞ്ഞേക്കുമെന്നാണ് സൂചന. ഇറാഖിലെ ആഭ്യന്തര സംഘര്‍ഷം കാരണം ആഗോള തലത്തില്‍ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വില പിടിച്ചു നിര്‍ത്തുന്നതിനാണ് ഇറക്കുമതി തീരുവ കുറയ്ക്കുന്നത്. അതേസമയം ഇന്ധനവില കുറക്കുന്നതില്‍ പെട്രോളിയം മന്ത്രാലയവും ധനമന്ത്രാലയവും കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനം.

 

 

---- facebook comment plugin here -----

Latest