Connect with us

International

ഇറാഖില്‍ അമേരിക്കയുടെ പൈലറ്റില്ലാ വിമാനങ്ങള്‍ പറക്കല്‍ ആരംഭിച്ചു

Published

|

Last Updated

ബാഗ്ദാദ്: മിസൈലുകള്‍ ഘടിപ്പിച്ച അമേരിക്കയുടെ പൈലറ്റില്ലാ വിമാനങ്ങള്‍ ബാഗ്ദാദില്‍ പറക്കല്‍ ആരംഭിച്ചു. അമേരിക്കന്‍ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കയുടെ സൈനിക ഉപദേഷ്ടാക്കളുടെയും എംബസിയുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പൈലറ്റില്ലാ വിമാനങ്ങളെ അയച്ചിരിക്കുന്നതെന്നാണ് അറിയുന്നത്.

Latest