Connect with us

Palakkad

റമസാന്‍ മുന്നൊരുക്ക പ്രഭാഷണവും റിലീഫ് വിതരണവും നടത്തി

Published

|

Last Updated

കരുവാന്‍പടി: എസ് വൈ എസ് പാലത്തറഗേറ്റ് യൂനിറ്റ് റമസാന്‍ മുന്നൊരുക്ക പ്ര‘ാഷണവും ഇഫ്താര്‍ കിറ്റ് വിതരണവും നടത്തി. അബ്ദുറശീദ് ബാഖവി ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് അല്‍ഹസനി ഉദ്ഘാടനം ചെയ്തു. എന്‍ കെ സിറാജുദ്ദീന്‍ ഫൈസി പ്ര‘ാഷണം നടത്തി.
സത്താര്‍ അഹ്‌സനി, അഹമ്മദ് ബദ്‌രി, റാഫി ഫാളിലി, നൗഫല്‍ കുളമുക്ക്, സി പി മുഹമ്മദ് കുട്ടി പ്രസംഗിച്ചു.
വാപ്പുമുസ് ലിയാര്‍ സ്വാഗതവും ഹുസ്സൈന്‍ മുസ് ലിയാര്‍ നന്ദിയും പറഞ്ഞു.