Connect with us

National

ജയലളിതയുടെ റംസാന്‍ സമ്മാനം: പള്ളികളില്‍ സൗജന്യ അരിവിതരണം

Published

|

Last Updated

ചെന്നൈ: റംസാന്‍ പ്രമാണിച്ച് തമിഴ്‌നാട്ടിലെ മുസ്ലിം പള്ളികളില്‍ സൗജന്യ അരി വിതരണം നടത്താന്‍ ഒരുങ്ങുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. 3000 പള്ളികളിലാണ് സൗജന്യ അരിവിതരണം നടത്തുക. കഴിഞ്ഞ വര്‍ഷം 4000 ടണ്‍ അരി ഇത്തരത്തില്‍ വിതരണം നടത്തിയിരുന്നു.