Connect with us

Kerala

ഇന്നു മുതല്‍ ലോഡ്‌ഷെഡിംഗ് ഇല്ല

Published

|

Last Updated

തിരുവനന്തപുരം:ഒരു മാസമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോഡ്‌ഷെഡിംഗ് പിന്‍വലിച്ചു. സംസ്ഥാനത്തെ ജല വൈദ്യുത നിലയങ്ങളിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി വൈദ്യുതി ഉള്‍പാദനം ആരംഭിച്ച സാഹചര്യത്തിലാണ് രാത്രികാല വൈദ്യുതി നിയന്ത്രണം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
കായംകുളം താപ വൈദ്യുത നിലയത്തില്‍ നിന്ന് ഉയര്‍ന്ന തുകയ്ക്ക് വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നതോടെ ഇന്ന് മുതല്‍ 45 മുനുട്ട് വൈദ്യുതി നിയന്ത്രണം പിന്‍വലിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചിരിുന്നു.