Connect with us

Kerala

വിദ്യാഭ്യാസ മന്ത്രിക്ക് പൂര്‍ണ പിന്തുണയുമായി ലീഗ്

Published

|

Last Updated

തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാന അധ്യാപികയെ സ്ഥലം മാറ്റിയ വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന് പൂര്‍ണ പിന്തുണയുമായി മുസ്ലിം ലീഗ് രംഗത്ത് . സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രിയെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടക്കില്ലെന്നും മന്ത്രിയെ അപമാനിക്കാന്‍ ശ്രമിച്ച അധ്യാപിക ചെയ്തത് തെറ്റാണെന്നും സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമം അപലപനീയമാണെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ .പി എ മജീദ് അറിയിച്ചു.

 

Latest