Connect with us

Kerala

ചെന്നിത്തലക്ക് ഭീഷണിക്കത്ത്

Published

|

Last Updated

തിരുവനന്തപുരം:ആഭ്യന്ത മന്ത്രി രമേശ് ചെന്നിത്തലക്ക് ഭീഷണിക്കത്ത്.അനധികൃത പണമിടപാടുകാര്‍ക്കെതിരെ നടത്തുന്ന ഓപ്പറേഷന്‍ കുബേരയുമായി മുന്നോട്ടുപോയാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ഭീഷണി.മന്ത്രിയുടെ ഓഫീസിലാണ് കത്ത് ലഭിച്ചത്.വിശദമായ അന്വേഷണത്തിന് കത്ത് രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറി.

Latest