Connect with us

Kerala

വിദ്യാഭ്യാസ മന്ത്രിക്കെതിരെ പിണറായി വിജയന്‍

Published

|

Last Updated

കൊച്ചി:കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാന അധ്യാപികയെ സ്ഥലം മാറ്റിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.വിദ്യാഭ്യാസ വകുപ്പ് അപക്വമതിക്ക് നല്‍കിയതിന്റ ഫലമാണിതെന്ന് പിണറായി പറഞ്ഞു.സര്‍ക്കാരും മന്ത്രിയും തെറ്റുതിരുത്താന്‍ തയ്യാറാവണം.ലീഗിനെ പ്രീണിപ്പിക്കാന്‍ മുഖ്യമന്ത്രി തെറ്റിനെ ന്യായീകരിക്കുകയാണ്.അധ്യാപികക്കെതിരായ നടപടി ശുദ്ധ അസംബന്ധമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest