Connect with us

Kerala

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി

Published

|

Last Updated

കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി.24 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.ദോഹയില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ കോഴിക്കോട് ഉണ്ണിക്കുളം സ്വദേശി മുഹമ്മദ് അസ്‌ലമിനെയാണ് പിടികൂടിയത്.ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ ടിന്നുകള്‍ക്കുള്ളില്‍ 816 ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.