Connect with us

National

മോദി ലോകകപ്പ് ഫെനല്‍ കാണില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ലോകകപ്പ് ഫൈനല്‍ കാണാന്‍ പ്രധാനന്ത്രി നരേന്ദ്ര മോദി പോകുന്നില്ല. വിദേശകാര്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ബ്രസീലിലേക്ക് പോകുമെന്നും മന്ത്രാലയം അറിയിച്ചു. ജൂലൈ 15 മുതല്‍ 17 വരെയാണ് ഉച്ചകോടി. 13ന് നടക്കുന്ന ലോകകപ്പ് ഫൈനല്‍ കാണണമെങ്കില്‍ പ്രധാനമന്ത്രി രണ്ട് ദിവസം മുമ്പേ ബ്രസീലില്‍ എത്തേണ്ടിവരും.
ലോകകപ്പ് ഫൈനല്‍ കാണാന്‍ ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൗഫ് മോദിയെ ക്ഷണിച്ചിരുന്നു.

 

Latest