Connect with us

Kerala

ചരക്ക് കൂലി വര്‍ധന വില വര്‍ധനക്ക് കാരണമാവില്ലെന്ന് പി കെ കൃഷ്ണദാസ്

Published

|

Last Updated

തിരുവനന്തപുരം: ട്രെയിന്‍ നിരക്ക് വര്‍ധന അരിയുടെ വില വര്‍ധനക്ക് കാരണമാവില്ലെന്ന് ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ്. കേരളത്തിലേക്ക് അരിയെത്തുന്നത് റോഡ് മാര്‍ഗ്ഗമാണ്. ട്രെയിന്‍ നിരക്ക് വര്‍ധനയുമായി കേരളത്തില്‍ അരി വില വര്‍ധിക്കുന്നതിന് ബന്ധമില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. തിരിവനന്തപുരത്ത് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

---- facebook comment plugin here -----

Latest