Connect with us

Kerala

കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി:കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തിന്റെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി.സംസ്ഥാന സര്‍ക്കാറിനോട് ക്രൈം ബ്രാഞ്ച് നടത്തുന്ന അന്വേഷണ പുരോഗതി അറിയിക്കാനാണ് ഹൈക്കോടതി ഉത്തരവ്.മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് ഹാജരാക്കാനാണ് നിര്‍ദേശം.വിദ്യാഭ്യാസ ആവശ്യത്തിനാണ് കുട്ടികളെ കൊണ്ടുവന്നതെങ്കില്‍ പൊലീസ് അറസ്റ്റ് ചെയ്തത് എന്തിനാണെന്നും കോടതി ചോദിച്ചു.

---- facebook comment plugin here -----

Latest