Connect with us

National

ധോണിക്ക് അറസ്റ്റ് വാറണ്ട്

Published

|

Last Updated

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് അറസ്റ്റ് വാറണ്ട്.ഹൈദരാബാദ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.മതവികാരം വ്രണപ്പെടുത്തി എന്ന കേസിലാണ് വാറണ്ട്.മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെതുടര്‍ന്നാണ് നടപടി.ഒരു മാഗസിന്റെ മുഖചിത്രത്തില്‍ വിഷ്ണുവിന്റെ വേഷത്തില്‍ ധോണി പ്രത്യക്ഷപ്പെട്ടിരുന്നു.ജൂലൈ 16നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.ഹൈദരാബാദിലെ ആനന്ദ്പൂര്‍ പൊലീസിനാണ് നിര്‍ദേശം നല്‍കിയത്.