Connect with us

Kerala

വാളകം കേസ്:ഗണേഷ് കുമാറിന്റെ മൊഴിയെടുത്തു

Published

|

Last Updated

തിരുവനന്തപുരം:വാളകത്ത് അധ്യാപകനെ ആക്രമിച്ച കേസില്‍ സിബിഐ മുന്‍മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മൊഴിയെടുത്തു.തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്.രാവിലെ പതിനൊന്നോടെ അദ്ദേഹം സിബിഐ ഓഫീസിലെത്തി.മൊഴിയെടുക്കല്‍ ഒരു മണിക്കൂറോളം നീണ്ടു.സിബിഐ കേസ് ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഗണേഷിന്റെ മൊഴിയെടുക്കുന്നത്.ഗണേഷുമായി ബന്ധപ്പെട്ടവരെ ഒരു മാസം മുമ്പ് നുണ പരിശോധനക്ക് വിധേയമാക്കിയിരുന്നു.

Latest