Connect with us

Kerala

ടിപ്പറുകളുടെ നിയന്ത്രണം ഭാഗികമായി പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം:സ്‌കൂള്‍ സമയത്ത് ടിപ്പര്‍ ലോറികള്‍ക്കുള്ള നിയന്ത്രണം ഭാഗികമായി പിന്‍വലിച്ചു.രാവിലെയും വൈകീട്ടുമുള്ള നിയന്ത്രണം രണ്ട് മണിക്കൂറായി കുറച്ചു.ഗതാഗത വകുപ്പ് ഇക്കാര്യം സംബന്ധിച്ച് പുതിയ ഉത്തരവിറക്കി.ടിപ്പര്‍ ലോറികളുടെ അപകട പരമ്പരകള്‍ കാരണമായിരുന്നു നാല് മണിക്കൂര്‍ നിയന്ത്രണം കൊണ്ടുവന്നത്.നിര്‍മാണമേഖല സ്തംഭനാവസ്ഥയിലാകുമെന്ന് ന്യായീകരിച്ചാണ് ഇളവ് പ്രഖ്യാപിച്ചത്.

Latest