Connect with us

Kerala

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

Published

|

Last Updated

rapeതിരുവനന്തപുരം:പൂജപ്പുര നിര്‍ഭയയില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമം.ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.വാര്‍ഡനേയും സെക്യൂരിറ്റി ജീവനക്കാരനേയും പൂട്ടിയിട്ടാണ് പെണ്‍കുട്ടികളെ കൊണ്ടു പോകാന്‍ ശ്രമിച്ചത്.ടെലിഫോണ്‍ ബന്ധവും വിഛേദിച്ചിരുന്നു.ലൈംഗിക അതിക്രമത്തിന് വിധേയരായ പെണ്‍കുട്ടികളെ താമസിപ്പിക്കുന്ന കേന്ദ്രമാണ് നിര്‍ഭയ.സംഭവത്തില്‍ പൂജപ്പുര പൊലീസ് കേസെടുത്തു.

Latest