Connect with us

National

പഞ്ചസാരയുടെ വിലയും വര്‍ധിക്കും

Published

|

Last Updated

ന്യൂഡല്‍ഹി:പഞ്ചസാരയുടെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചു.15 ശതമാനത്തില്‍ നിന്ന് 40 ശതമാനമായാണ് വര്‍ധിപ്പിച്ചത്.ഇതോടെ പഞ്ചസാരയുടെ വിലയും കുത്തനെ ഉയരും.

Latest