Connect with us

National

കേന്ദ്ര ബജറ്റ് ജൂലൈ പത്തിന്‌

Published

|

Last Updated

ന്യൂഡല്‍ഹി:പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജൂലൈ 7 മുതല്‍ ഓഗസ്റ്റ് 14 വരെ.റെയില്‍വേ ബജറ്റ് 8നും പൊതു ബജറ്റ് 10നുമായിരിക്കും അവതരിപ്പിക്കുക. മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റെന്ന നിലയില്‍ രാഷ്ട്രീയമായും സാമ്പത്തികമായും വലിയ പ്രാധാന്യമുണ്ട് ഈ ബജറ്റിന്.

---- facebook comment plugin here -----

Latest