Connect with us

Kerala

മകന്‍ അമ്മയെ പീഡിപ്പിച്ചു

Published

|

Last Updated

കോട്ടയം:പാലാ ചക്കാം പുഴയില്‍ അമ്മയെ മകന്‍ പീഡിപ്പിച്ചു.25 കാരനായ മകനെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു.പല ദിവസങ്ങളിലായി പീഡിപ്പിച്ചിട്ടുണ്ടെന്ന് അമ്മ പറഞ്ഞു.മദ്യപിച്ചെത്തിയാണ് പീഡിപ്പിച്ചതെന്നും അമ്മ മൊഴി നല്‍കി.പ്രതി കുറ്റം സമ്മതിച്ചു.കഴിഞ്ഞ ദിവസം പീഡനത്തില്‍നിന്ന് രക്ഷപ്പെട്ടോടിയ അമ്മയെ പറമ്പില്‍ വെച്ചും പിടികൂടി പീഡിപ്പിച്ചു.പീഡനത്തെക്കുറിച്ച് ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ വഴങ്ങിക്കൊടുക്കാന്‍ പറഞ്ഞതായും പരാതിയില്‍ പറയുന്നു.

---- facebook comment plugin here -----

Latest