Connect with us

Kerala

ഐഎഎസ് ചേരിപ്പോര് ഭരണത്തെ ബാധിക്കില്ല:മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം:ഐഎഎസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോരില്‍ മുഖ്യമന്ത്രി ഇടപെടുന്നു.മുഖ്യമന്ത്രി നാളെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.ഉദ്യോഗസ്ഥരുടെ ചേരിപ്പോര് ഭരണ സ്തംഭനം ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.അസ്വാരസ്യങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്,സര്‍ക്കാര്‍ കാര്യങ്ങള്‍ കൃത്യമായി നടക്കണം.ചെറിയ ചില തെറ്റിദ്ധാരണകളാണ് തര്‍ക്കത്തിന് കാരണം.ഇതു പറഞ്ഞു തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.