Connect with us

Palakkad

ഭാരതപ്പുഴയിലെ ഒഴുക്ക് വര്‍ധിച്ചു; തൃത്താല ജലസംഭരണിയിലെ ഷട്ടറുകള്‍ തുറന്നു

Published

|

Last Updated

കൂറ്റനാട്: ഭാരതപ്പുഴയിലെ ഒഴുക്ക് വര്‍ദ്ധിച്ചു. തൃത്താല ജല സംഭരണിയിലെ ഷട്ടറുകള്‍ തുറന്നു. കാല വര്‍ഷത്തില്‍ രണ്ടു ദിവസങ്ങളിലായി പൈത മഴയെ തുടര്‍ന്ന് ഭാരതപ്പുഴയിലെ തൃത്താല ജല സംഭരണിയിലെ വെള്ളം ഉയര്‍ന്നതോടെയാണ് സംഭരണിയിലെ ഷട്ടറുകള്‍ തുറന്നത്. പതിനാലു സ്പാനുകളാണ് ഇന്നലെ തുറന്നത്. ഇതോടെ വെള്ളിയാംകല്ലിനു താഴ്ഭാഗത്തെ ഒഴുക്കും ശക്തമായിട്ടുണ്ട്. മഴ തുടരുന്നതായാല്‍ ബാക്കിയുള്ള ഷട്ടറുകളും തുറക്കേണ്ടി വരും.

Latest