Connect with us

Ongoing News

ബോസ്‌നിയക്കെതിരെ നൈജീരിയക്ക് വിജയം

Published

|

Last Updated

ക്യൂയിബ:ബോസ്‌നിയയെ ഒരു ഗോളിന് തോല്‍പ്പിച്ച് നൈജീരിയ പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി.ഇരുപത്തിയൊന്‍പതാം മിനിറ്റില്‍ പീറ്റര്‍ ഒഡവിംഗിയാണ് ഗോള്‍ നേടിയത്.രണ്ടു മത്സരങ്ങളും തോറ്റ ബോസ്‌നിയ ലോകകപ്പില്‍ നിന്ന് പുറത്തായി.മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ബോസ്‌നിയക്ക് ഗോള്‍ നേടാനായില്ല.1998 ലോകകപ്പിന് ശേഷം ആദ്യമായാണ് നൈജീരിയ ഒരു ലോകകപ്പ് മത്സരത്തില്‍ വിജയിക്കുന്നത്.

---- facebook comment plugin here -----

Latest