Connect with us

Ongoing News

ലോകപ്പ് വീട്ടിലിരുന്നു കണ്ടാല്‍ മതിയെന്ന് കെനിയന്‍ സര്‍ക്കാര്‍

Published

|

Last Updated

നെയ്‌റോബി: ലോകകപ്പ് ഫുട്‌ബോള്‍ വീട്ടിലിരുന്നു കണ്ടാല്‍ മതിയെന്ന് കെനിയന്‍ സര്‍ക്കാര്‍.വലിയ സ്‌ക്രീനില്‍ കളിപ്രദര്‍ശിപ്പിക്കുന്ന കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ കഴിഞ്ഞയാഴ്ച അറുപത്‌പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Latest