Connect with us

Kerala

റെയില്‍വെ നിരക്ക് വര്‍ധന: ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് വിഎസ്

Published

|

Last Updated

തിരുവനന്തപുരം; റെയില്‍വേ നിരക്ക് വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍. മന്‍മോഹന്‍സിംഗ് സര്‍ക്കാറിന്റെ പോലെ മോദി സര്‍ക്കാറും ജനദ്രോഹ നയങ്ങള്‍ തന്നെ നടപ്പാക്കുന്നു. ചരക്ക് കൂലിയുടെ വിലവര്‍ധനവ് മൂലം നിത്യോപക സാധനങ്ങളുടേയും വില കൂടും. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന് വരണമെന്നും വിഎസ് അച്ചുതാനന്ദന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest