Connect with us

National

സിഗരറ്റിനു മൂന്നര രൂപ കൂട്ടണമെന്ന് ആരോഗ്യ മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി: സിഗരറ്റിനു മൂന്നര രൂപ വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തിനു ശുപാര്‍ശ നല്‍കി. സിഗരറ്റിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.
എല്ലാ വിഭാഗത്തിലും സിഗരറ്റിനു ഒന്നിനു മൂന്നര രൂപ വര്‍ധിപ്പിക്കണമെന്നാണു ശുപാര്‍ശ. ബജറ്റില്‍ ശുപാര്‍ശ ഉള്‍പ്പെടുത്തണമെന്ന ഉദ്ദേശ്യത്തിലാണ് ആരോഗ്യമന്ത്രാലയം ധനമന്ത്രാലയത്തിനു ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

Latest