Connect with us

Kerala

കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ലെന്ന് കേരളം

Published

|

Last Updated

തിരുവനന്തപുരം: കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്തെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് കേരളം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കേരളം നിലപാട് വ്യക്തമാക്കിയത്. സംഭവം ഗൗരവതരമെന്നും ഹൈക്കോടതി വിധിക്കുശേഷം തുടര്‍ നടപടിയെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.