Connect with us

Kerala

ചാലക്കുടിയില്‍ മത്സരിച്ചിരുന്നെങ്കില്‍ താന്‍ ജയിച്ചേനെ: ധനപാലന്‍

Published

|

Last Updated

തൃശ്ശൂര്‍: ചാലക്കുടി ലോക്‌സഭ മണ്ഡലത്തില്‍ മത്സരിച്ചിരുന്നെങ്കില്‍ താന്‍ ജയിച്ചേനെയെന്ന് കെ പി ധനപാലന്‍. ജയിക്കാവുന്ന ഒരു സീറ്റ് നഷ്ടമായതില്‍ സങ്കടമുണ്ടെന്നും തൃശ്ശൂരിലെ തോല്‍വിയില്‍ പരാതിയില്ലെന്നും ധനപാലന്‍ പറഞ്ഞു. ചാലക്കുടി, തൃശ്ശൂര്‍ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് തോല്‍വിയെ പറ്റി അന്വേഷിക്കാന്‍ കെപിസിസി നിര്‍വ്വാഹക സമിതി നിയോഗിച്ച സിവി പത്മരാജന്‍ സമിതിക്ക് മുമ്പാകെ തെളിവെടുപ്പിന് ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധനപാലന്‍.

 

Latest