Connect with us

National

ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി:ഇറാഖില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.46 നഴ്‌സുമാരും സുരക്ഷിതരാണ്.ബന്ദികളില്‍ ഒരാള്‍ രക്ഷപ്പെട്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.മറ്റുള്ളവരെ രക്ഷിക്കാനുള്ള ഊര്‍ജിത ശ്രമം തുടരുകയാണ്.ഇറാഖില്‍ നിന്ന് 16 ഇന്ത്യക്കാര്‍ മടങ്ങിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.