Connect with us

Ongoing News

റെയില്‍വേ നിരക്കുകള്‍ കുത്തനെ കൂട്ടി

Published

|

Last Updated

ന്യൂഡല്‍ഹി:ട്രെയിന്‍ യാത്രാ നിരക്കും ചരക്ക് കൂലിയും കുത്തനെകൂട്ടി.യാത്രാകൂലി 14.2 ശതമാനവും ചരക്ക് കൂലി 6.5 ശതമാനവും വര്‍ധിപ്പിച്ചു.നിരക്ക വര്‍ധന ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും.

---- facebook comment plugin here -----

Latest